Section

malabari-logo-mobile

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic has been banned on the Moodal-Kanjipura bypass road

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ അമ്പലപ്പറമ്പ് മുതല്‍ കഞ്ഞിപ്പുര വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ (മാര്‍ച്ച് 7) പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹന യാത്രയ്ക്കായി മൂടാല്‍ – കാവുംപുറം  കാടാമ്പുഴ റോഡ്, അമ്പലപ്പറമ്പ്- പട്ടര്‍നടക്കാവ് റോഡ്, എന്‍.എച്ച് 66 റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!