HIGHLIGHTS : Traffic has been banned on the Changaramkulam-Kakitippuram-Kuttipala-Unninampoothiri road
ചങ്ങരംകുളം- കക്കിടിപ്പുറം- കുറ്റിപ്പാല- ഉണ്ണിനമ്പൂതിരി റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ പ്രവൃത്തി തിരൂന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.
വാഹന യാത്രക്കാര്‍ തൃശൂര്‍- കുറ്റിപ്പുറം റോഡും പൊന്നാനി- പാലക്കാട് റോഡും നടുവട്ടം- തണ്ണീര്‍ക്കോട് റോഡും ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം.

കോലിക്കര- കോക്കൂര്‍ റോഡില്‍ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹന യാത്രക്കാര്‍ തൃശൂര്‍- കുറ്റിപ്പുറം റോഡും ചാലിശ്ശേരി- വളയംകുളം റോഡും വാഹന ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു