വള്ളിക്കുന്ന്: പാരമ്പര്യ വൈദ്യന്‍മാരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരള ആയുര്‍വേദ തൊഴിലാളി യൂണിയന്‍ (CITU) മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം വൈസ് പ്രസിഡന്റ് വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കല്ലറ മോഹന്‍ദാസ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാമചന്ദ്രന്‍ ഗുരുക്കള്‍. ജനാര്‍ദ്ദനന്‍ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍ ഷിഹാര്‍ഗുരുക്കള്‍ ( പ്രസിഡന്റ്) , സുരേഷ്‌കുമാര്‍ ഗുരുക്കള്‍(സെക്രട്ടറി), അലി ഗുരുക്കള്‍ (ട്രെഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




