ഫറോക്ക് പുതിയ പാലത്തില്‍ ഗതാഗത നിയന്ത്രണം

ഫറോക്ക്: ദേശീയപാത 66 ല്‍ ഫറോക്ക് പുതിയപാലത്തിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (നവംബര്‍ അഞ്ച് ) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top