ഫറോക്ക് പഴയ പാലം റോഡ്, ഫറോക്ക്-മണ്ണൂര്‍-കടലുണ്ടി റോഡ് എന്നിവയില്‍ ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ ഫറോക്ക് ബസ് സ്റ്റാന്‍ഡ് വരെയും ഫറോക്ക് ബസ് സ്റ്റാന്‍ഡ് മുതല്‍ അത്തംവളവ് വരെയും ടാറിങ് ആരംഭിക്കുന്നതിനാല്‍
ജനുവരി ഒമ്പത് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




