ഗതാഗതനിയന്ത്രണം

HIGHLIGHTS : Traffic control

ടിപ്പുസുല്‍ത്താന്‍ റോഡില്‍ പുതിയ കടപ്പുറം, ഉണ്യാല്‍ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ തിങ്കളാഴ്ച (30-09-2024) മുതല്‍ വാഹനഗതാഗതം നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പൂക്കയില്‍-ഉണ്യാല്‍, തിരൂര്‍-കടലുണ്ടി എന്നീ റോഡുകള്‍ വഴി പോകണം.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!