ഗതാഗത നിയന്ത്രണം

HIGHLIGHTS : Traffic control

cite

പാലക്കാട്-പെരിന്തല്‍മണ്ണ റോഡില്‍  പെരിന്തല്‍മണ്ണ – പട്ടാമ്പി റോഡ് ജംഗ്ഷന്‍ മുതല്‍ ആനമങ്ങാട് വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും.

വാഹന യാത്രക്കാര്‍ മറ്റ് അനുബന്ധ റോഡുകള്‍ ഗതാഗതത്തിനായി ഉപയോഗിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!