HIGHLIGHTS : Teacher appointment

പരപ്പനങ്ങാടി ജി എഫ് എൽ പി സ്കൂളിൽ നിലവിൽ ഒഴിവുള്ള എൽ പി എസ് എ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 13/6/25 വെള്ളിയാഴ്ച രാവിലെ 10.ന് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നതാണ്.

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം 9:30 മണിക്കകം സ്കൂളിൽ ഹാജരാകേണ്ടതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക