ഗതാഗത നിയന്ത്രണം

 

അച്ചനമ്പലം-കൂരിയാട് റോഡില്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 12)മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മലപ്പുറം-പരപ്പനങ്ങാടി, വേങ്ങര-കച്ചേരിപ്പടി-കക്കാടുംപുറം റോഡ് വഴി തിരിഞ്ഞുപോകണം.

മങ്കട-കൂട്ടില്‍ പട്ടിക്കാട് റോഡ് ജംഗ്ഷന്‍ മുതല്‍ മുള്ള്യാര്‍കുറിശ്ശി ടൗണ്‍ വരെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു മുതല്‍(ഫെബ്രുവരി 11)പ്രവൃത്തി തീരുന്നതു വരെ വാഹനഗതാഗതം നിരോധിച്ചു. ഓരാടംപാലം-വലമ്പൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അങ്ങാടിപ്പുറം വഴിയും മങ്കട കൂട്ടില്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വലമ്പൂര്‍ -ഓരാടംപാലം വഴിയും പട്ടിക്കാട് -പെരിന്തല്‍മണ്ണ വഴിയും തിരിഞ്ഞുപോകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top