ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പ് മലപ്പുറം റോഡ് സെക്ഷന് കീഴിലെ പാലക്കാട് – മോങ്ങം റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഗതാഗതത്തിന് പൂര്‍ണ നിരോധനം. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പൂക്കുളത്തൂര്‍- മോങ്ങം റോഡ് വഴി പോകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top