ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic banned

careertech

താനൂര്‍-പൂരപ്പുഴ-ടിപ്പുസുല്‍ത്താന്‍ റോഡില്‍ ബി.സി ഓവര്‍ലേ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 19 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പൂക്കയില്‍-ഉണ്ണ്യാല്‍, തിരൂര്‍-കടലുണ്ടി റോഡുകള്‍ വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന 3 പദ്ധതിയില്‍ കൊണ്ടോട്ടി ബേ്ളാക്കിലെ ആക്കോട്-അരൂര്‍-കക്കോവ് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആക്കോട്-പട്ടേല്‍ റോഡില്‍ ഡിസംബര്‍ 21 മുതല്‍ വലിയ വാഹനങ്ങള്‍ക്ക് പൂര്‍ണമായും ചെറുവാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്കോട്നിന്ന് അരൂരിലേക്കും തിരിച്ചും പോകുന്ന വലിയ വാഹനങ്ങള്‍ ആക്കോട്കൊടിയമ്മല്‍-അരൂര്‍ റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!