
വൈലത്തൂര്‍-കോഴിച്ചെന റോഡില്‍ ദ്രവിച്ച് അപകടാവസ്ഥയിലുള്ള കരിങ്കപ്പാറ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി 27 മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ കുറ്റിപ്പാല- കോഴിച്ചെന റോഡ് വഴി പോകണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



