ഗതാഗതം നിരോധിച്ചു

മാങ്ങാട്ടിരി – പൂക്കൈത – പുല്ലൂണി റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി എക്സി. എഞ്ചിനീയര്‍ അറിയിച്ചു.

വാഹനങ്ങള്‍ ബി.പി അങ്ങാടി-മാങ്ങാട്ടിരി വെട്ടം റോഡ് വഴി പോകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top