തിരൂരങ്ങാടി: മുട്ടിച്ചിറ-കാര്യാട് റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹനഗതാഗതം ഒക്ടോബര്‍ അഞ്ച് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ നിരോധിച്ചു.
വാഹനങ്ങള്‍ പരപ്പനങ്ങാടി-പാറക്കടവ്, പരപ്പനങ്ങാടി- അരീക്കോട്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍ എന്നീ റോഡുകള്‍ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




