ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: ദേശീയപാത 66 തലപ്പാറയില്‍ വലിയപറമ്പ് അമ്പലത്തിന്റെ അടുത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു.വേങ്ങര കിളിനകോഡ് സ്വദേശി സൈദലവി (54)ആണ് പരിക്കേറ്റത്.

പരിക്കേറ്റ ഇദേഹത്തെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top