താനൂര്‍ ബീച്ച് റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം

താനൂര്‍ ബീച്ച് റോഡില്‍ കനോലി കനാലിന് കുറുകെയുള്ള താനൂര്‍ അങ്ങാടിപ്പാലം (കൂനന്‍ പാലം) വഴി വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി അസി. എഞ്ചിനീയര്‍ അറിയിച്ചു.

താനൂര്‍ വാഴക്കത്തെരു അങ്ങാടി, ഉണ്ണിയാല്‍, ഒട്ടുംപുറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ താനൂര്‍ ബ്ലോക്ക് ജങ്ഷനില്‍ നിന്നും ബീച്ചിലേക്കുള്ള റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top