ചമ്രവട്ടം-തിരൂര്‍ റോഡില്‍ ചമ്രവട്ടം ജംങ്ഷനില്‍ ജനുവരി 25 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിക്കും.
പൊന്നാനി ഭാഗത്ത് നിന്ന് തിരൂര്‍, കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുതിയ ദേശീയപാത ബൈപ്പാസ് വഴിയും തിരൂര്‍, കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ നരിപ്പറമ്പില്‍ നിന്നും പുതിയ ദേശീയ പാത ബൈപ്പാസ് വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




