ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിൽ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) താൽകാലിക ഒഴിവിലേക്ക് സെപ്റ്റംബർ 12 ന് അഭിമുഖം നടക്കും.
ഇലക്ട്രിക്കലിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ രാവിലെ 10 ന് ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0470 2627400.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



