പൊന്നാനി:ഹരിത കര്‍മസേനയുടെ പിക്കപ്പും കണ്ടയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് വെച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ പരിക്കുപറ്റിയ ഹരിത കര്‍മ സേന അംഗങ്ങളായ മന്ദലാംകുന്ന് കിണര്‍ സ്വദേശിനി പൊന്തയില്‍ രാഗി (33), അണ്ടത്തോട് കുമാരന്‍പടി സ്വദേശിനി കളത്തിങ്ങല്‍ സരള എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



