
പരപ്പനങ്ങാടി ; പുത്തൻ പീടിക പടിഞ്ഞാറു വശത്തെ ടി പി അലി ( 72 ) നിര്യാതനായി.
ഭാര്യ : ആയിശു. മക്കൾ: ശമീറലി ( ദർശന ഒപ്റ്റിക്കൽസ് പരപ്പനങ്ങാടി ) , അമീന ഷെറിൻ ( പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കണ്ടറി സ്കൂർ ). മരുമകൻ ‘: ആഷിഖ് ( ചെറമംഗലം ).
ജനാസ നമസ്ക്കാരം ഇന്ന് രാത്രി 9 – മണിക്ക് പനയത്തിൽ ജുമാ മസ്ജിദിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


