ടോവിനോ തോമസിന്റെ ത്രില്ലര്‍ അന്വേഷിപ്പിന്‍ കണ്ടെത്തും’ OTT-യിലേക്ക്……..

ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, ടോവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ മാര്‍ച്ച് 8 ന് OTT റിലീസിനൊരുങ്ങുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ മാര്‍ച്ച് 8 ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ വരുന്നതായി OTT പ്ലാറ്റ്‌ഫോം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആനന്ദ് നാരായണന്‍ എന്ന പുതുമുഖ പോലീസ് ഉദ്യോഗസ്ഥന്‍ ഉയര്‍ന്ന ഒരു ക്രൈം കേസ് അന്വേഷിക്കാന്‍ ചലഞ്ച് ഏറ്റെടുക്കുന്നു, മുന്‍ അന്വേഷണത്തിലൂടെ കളങ്കപ്പെട്ട തങ്ങളുടെ പേര് വീണ്ടെടുക്കാനുള്ള ദൗത്യം ആരംഭിക്കുന്ന ആനന്ദും സംഘവും, എന്നതിനെ ചുറ്റിപറ്റിയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top