കടലുണ്ടി കടവ് പാലം.ഉൾപ്പെടെ
പൊതുമരാമത്ത് വകുപ്പിനുകീഴിലെ മുഴുവൻ പാലങ്ങളുടെയും ടോള്‍ പിരിവ് നിര്‍ത്തലാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവിധജില്ലകളിൽ 14 പാലങ്ങളുടെ ടോളാണ് നിർത്തുന്നത്. 2005ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയവയും 14 വര്‍ഷം വരെയായി ടോള്‍ പിരിക്കുന്നതുമായ പാലങ്ങൾ ഇതിലുണ്ട്. പിരിവുസംബന്ധിച്ച കണക്കിലെ അവ്യക്തതയെതുടർന്നാണ് നടപടി
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



