രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നു; സഹികെട്ട് നാട്ടുകാര്‍

Toilets waste dump at night; Enduring natives

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടി കുണ്ടംകടവ് അപ്രോച്ച് റോഡില്‍ ഇരുളിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നിരന്തരം മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ആളെ പിടികൂടുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മുഴുവന്‍ സി.സി.ടി വിയും പരിശോധിച്ചു വരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

വീട്ടു മാലിന്യങ്ങളും ഷോപ്പ് മാലിനിങ്ങളും കൊണ്ടിടുന്നവരെ പിടികൂടുന്നതിനായി നാലംഗ സംഘങ്ങളായി തിരിഞ്ഞ് രാത്രിയില്‍ കാവലിരിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •