കൊച്ചിയിലെ ലോഡ്ജില്‍ പിഞ്ചുകുഞ്ഞ് മരിച്ചനിലയില്‍; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയില്‍. ഈ മാസം ഒന്നാം തീയതിയാണ് ഇവര്‍ കുഞ്ഞുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി.

പോസ്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top