തിരുവനന്തപുരം: കറുകുറ്റിക്കും ചാലക്കുടിക്കുമിടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. 12082 തിരുവനന്തപുരം സെന്‍ട്രല്‍- -കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസും 12081 കണ്ണൂര്‍–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും റദ്ദാക്കി.
വേണാട് എക്സ്പ്രസിന് കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി എന്നിവിടങ്ങളില്‍ ഇന്ന് സ്റ്റോപ്പ് അനുവദിച്ചു.
16302 തിരുവനന്തപുരം– ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് ഇവിടങ്ങളില്‍ എത്തുന്ന സമയം–കുറുപ്പുന്തറ–രാവിലെ 8.44, വൈക്കം റോഡ്–8.51, മുളുന്തുരുത്തി–9.09. ഷൊര്‍ണ്ണൂര്‍–തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) എത്തുന്ന സമയം– മുളുന്തുരുത്തി–വൈകിട്ട് 5.53, വൈക്കം റോഡ്–6.13, കുറുപ്പുന്തറ–6.21.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




