Section

malabari-logo-mobile

‘ലോക ശബ്ദ അവബോധദിനം’ ഇന്ന് ‘നോണ്‍ ഹോ ഡെ’ ദിനമായി ആചരിക്കും

HIGHLIGHTS : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.), നാഷണല്‍ ഇനീഷ്യേറ്റീവ് ഓഫ് സേഫ് സൗണ്ട്‌സ് (നിസ്), മോേട്ടാര്‍ വാഹന വകുപ്പ്, പൊലീസ്, വിവിധ സര്‍ക്കാര്‍ വക...

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.), നാഷണല്‍ ഇനീഷ്യേറ്റീവ് ഓഫ് സേഫ് സൗണ്ട്‌സ് (നിസ്), മോേട്ടാര്‍ വാഹന വകുപ്പ്, പൊലീസ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ശബ്ദ അവബോധ ദിനമായ ഇന്ന് (ഏപ്രില്‍ 26) ‘നോണ്‍ ഹോ’ലോക ശബ്ദ അവബോധദിനം’
ഇ് ‘നോ ഹോ ഡെ’ ദിനമായി ആചരിക്കും
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.), നാഷണല്‍ ഇനീഷ്യേറ്റീവ് ഓഫ് സേഫ് സൗണ്ട്‌സ് (നിസ്), മോ’ോര്‍ വാഹന വകുപ്പ്, പൊലീസ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എിവയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ശബ്ദ അവബോധ ദിനമായ ഇ് (ഏപ്രില്‍ 26) ‘നോ ഹോണ്‍ ദിന’മായി ആചരിക്കും. ശബ്ദ മലിനീകരണത്തിന്റെ അപകടങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുതിനാണ് ഇന്ന് വാഹനങ്ങള്‍ പരമാവധി ഹോണ്‍ മുഴക്കാതെ ഓടാന്‍ ആഹ്വാനം ചെയ്യുന്നത്.

പരിപാടിയുടെ പ്രചാരണാര്‍ഥം മലപ്പുറത്ത് പൊതുയോഗവും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. കലക്ടറേറ്റ് പരിസരത്ത് റാലി ജില്ലാ കലക്ടര്‍ അമിത് മീണ ഫ്‌ളാഗ് ഓഫ് ചെയ്തു. സുരക്ഷിത ശബ്ദ ദേശീയ സംരംഭം (നിസ്) തയ്യാറാക്കിയ ശബ്ദ മലിനീകരണത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും ബോധവത്ക്കരണം നല്‍കുന്ന പോസ്റ്ററുകള്‍, സി.ഡി.കള്‍ എന്നിവ അടങ്ങിയ കിയോസ്‌ക് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന ലോഗോ പ്രകാശനം ചെയ്തു.
എ.ഡി.എം. കെ.കെ. അനില്‍കുമാര്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്, തിരൂര്‍ ആര്‍.ഡി.ഒ. കെ.വി. സുബാഷ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഐ.എം.എ.- നിസ് പ്രതിനിധികളായ ഡോ.കെ.എ. പരീത്, ഡോ.വി.യു. സീതി, ഡോ.കെ.എ. സീതി, ഡോ. ഉമ്മര്‍, ഡോ. മുഹമ്മദലി, ഡോ. സജീവ്, ഡോ.ജയകൃഷ്ണന്‍, റോട്ടറി ക്ലബ് പ്രതിനിധികളായ രാജഗോപാല്‍, പ്രദീപ്, തുടങ്ങിയവര്‍ പങ്കെടുത്തു.
പെരിന്തല്‍മണ്ണ മൗലാനാ കോളെജ് ഓഫ് നഴ്‌സിങ്, എം.ഇ.എസ്. മെഡിക്കല്‍ കോളെജ്, കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ റോഡ്‌ഷോ മോേട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ മനുരാജ്, പ്രദീപ് എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ശബ്ദ മലിനീകരണത്തിന്റെ അപകടങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുതിനാണ് ഇന്ന് വാഹനങ്ങള്‍ പരമാവധി ഹോണ്‍ മുഴക്കാതെ ഓടാന്‍ ആഹ്വാനം ചെയ്യുത്.

sameeksha-malabarinews

പരിപാടിയുടെ പ്രചാരണാര്‍ഥം മലപ്പുറത്ത് പൊതുയോഗവും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. കലക്ടറേറ്റ് പരിസരത്ത് റാലി ജില്ലാ കലക്ടര്‍ അമിത് മീണ ഫ്‌ളാഗ് ഓഫ് ചെയ്തു. സുരക്ഷിത ശബ്ദ ദേശീയ സംരംഭം (നിസ്) തയ്യാറാക്കിയ ശബ്ദ മലിനീകരണത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും ബോധവത്ക്കരണം നല്‍കുന്ന പോസ്റ്ററുകള്‍, സി.ഡി.കള്‍ എന്നിവ അടങ്ങിയ കിയോസ്‌ക് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന ലോഗോ പ്രകാശനം ചെയ്തു.
എ.ഡി.എം. കെ.കെ. അനില്‍കുമാര്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്, തിരൂര്‍ ആര്‍.ഡി.ഒ. കെ.വി. സുബാഷ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഐ.എം.എ.- നിസ് പ്രതിനിധികളായ ഡോ.കെ.എ. പരീത്, ഡോ.വി.യു. സീതി, ഡോ.കെ.എ. സീതി, ഡോ. ഉമ്മര്‍, ഡോ. മുഹമ്മദലി, ഡോ. സജീവ്, ഡോ.ജയകൃഷ്ണന്‍, റോട്ടറി ക്ലബ് പ്രതിനിധികളായ രാജഗോപാല്‍, പ്രദീപ്, തുടങ്ങിയവര്‍ പങ്കെടുത്തു.
പെരിന്തല്‍മണ്ണ മൗലാനാ കോളെജ് ഓഫ് നഴ്‌സിങ്, എം.ഇ.എസ്. മെഡിക്കല്‍ കോളെജ്, കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ റോഡ്‌ഷോ മോേട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ മനുരാജ്, പ്രദീപ് എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!