Section

malabari-logo-mobile

ഇന്ന്‌ സംസ്ഥാനത്ത്‌ ഭാഗിക വൈദ്യുതി നിയന്ത്രണം

HIGHLIGHTS : തിരു: സംസ്ഥാനത്ത്‌ ഇന്ന്‌ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകീട്ട്‌ 6.30 നും 10.30 നും ഇടയിലാകും അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്...

images (1)തിരു: സംസ്ഥാനത്ത്‌ ഇന്ന്‌ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകീട്ട്‌ 6.30 നും 10.30 നും ഇടയിലാകും അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക.

കേന്ദ്ര വിഹിതത്തില്‍ 150 മെഗാവാട്ടിന്റെ കുറവ്‌ വന്നതിനെ തുടര്‍ന്നാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌.

sameeksha-malabarinews

നിയന്തണത്തിന്‌ കാരണം താല്‍ച്ചാര്‍-കോളാര്‍ ലൈനിലെ തകരാറാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!