മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്.

തെക്ക്  തമിഴ്നാട് തീരത്തും കോമോറിന്‍ മേഖലയിലും  വടക്ക് -കിഴക്ക് ദിശയില്‍  നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കി.മി  വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കി.മി  വേഗതയിലും   കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles