തിരൂരങ്ങാടിയില്‍ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

തിരൂരങ്ങാടി:  വീട്ടമ്മയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെന്നിയൂര്‍ കപ്രാട് പരപ്പോട് മാട്ടില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുല്ലപ്പള്ളി വസന്ത(52)യാണ് മരിച്ചത്.

തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി

Share news
error: Content is protected !!
Scroll to Top