തിരൂരങ്ങാടി: വിജ്ഞാന വിനോദ സാംസ്‌കാരിക പ്രദര്‍ശന മേഖലകളെ കോര്‍ത്തിണക്കി ഏപ്രില്‍ ആദ്യ വാരം മുതല്‍ തിരൂരങ്ങാടി ഫെസ്റ്റ് സംഘടിപ്പിക്കുവാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയിലെ വിവിധ ക്ലബ്ബുകള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍ അംഗീകരിച്ചു.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, സോന രതീഷ്. സിപി സുഹ്‌റാബി സെക്രട്ടറി മുഹ്‌സിന്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




