തിരൂരങ്ങാടി നഗരസഭ ഗ്രോബാഗ് വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഗുണഭോക്താക്കള്‍ക്കുള്ള ഗ്രോബാഗ് വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സിപി സുഹ്റാബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിപി ഇസ്മായില്‍, എം സുജിനി, വഹീദ ചെമ്പ, സിഎച്ച് അജാസ് കൃഷി ഓഫീസര്‍ പി.എസ്ആരുണി. അരിമ്പ്ര മുഹമ്മദലി. മുസ്ഥഫ പാലാത്ത്. റസാഖ് ഹാജി ചെറ്റാലി. പി,കെ മെഹ്ബൂബ്. കാലൊടി സുലൈഖ.കെടി ബാബുരാജന്‍, ആരിഫ വലിയാട്ട്, സിപി ഹബീബ ബഷീര്‍, എം.പി ഫസീല കൃഷി അസിസ്റ്റന്റ് ജാഫര്‍, പിവി അരുണ്‍കുമാര്‍. സനൂപ്സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top