HIGHLIGHTS : Tirurangadi Municipal Corporation has started distribution of dairy cows to dairy farmers
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷക ഗുണഭോക്താക്കള്‍ക്കുള്ള കറവ പശു വിതരണോദ്ഘാടനം ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സിപി സുഹ്റാബി നിര്‍വഹിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിപി ഇസ്മായില്‍. എം സുജിനി, ഇ പി ബാവ വഹീദ ചെമ്പ, ഡോ: ജാസിം, ഡോ: സിഎച്ച് സാദിഖ്, മുസ്ഥഫ പാലാത്ത്. പി, കെ അസീസ്, റസാഖ് ഹാജി ചെറ്റാലി. കാലൊടി സുലൈഖ. കെടി ബാബുരാജന്‍, ആരിഫ വലിയാട്ട്, സിപി ഹബീബ ബഷീര്‍, സോന രതീഷ്, താപ്പി കബീര്‍, മുസ്ഥഫ കടക്കോട്ടിരി, പി.കെ അയ്യൂബ്, സി, ചെറീത്, മൊയ്തീന്‍കോയ, വി.പി അലി, ബാലന്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു