HIGHLIGHTS : Tirurangadi Municipality Annual Project Pipeline Work Started
തിരൂരങ്ങാടി: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ വിവിധ ഡിവിഷനുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ പ്രവര്‍ത്തി
17 – -ഡിവിഷന്‍ കൊടിമരം കൊണ്ടാണത്ത് റോഡില്‍ നിന്ന്
തുടങ്ങി, ചെയര്‍മാന്‍ കെ, പി, മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു,
നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഒന്നേകാല്‍ കോടി രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ കുടിവെള്ള വിതരണത്തില്‍ വലിയ ആശ്വാസമാകും, സി പി സുഹ്‌റാബി, എ, ഇ, വിനോദ് കുമാര്‍,കെ ടി ബാബുരാജന്‍, യു കെ മുസ്ഥഫ മാസ്റ്റര്‍, ഓവര്‍സിയര്‍ ജയരാജ് തെക്കെ പുരക്കല്‍, ഖാലിദ് ഏലാന്തി, ഇ, കെ, സുബൈര്‍ ഹാജി,കെ. മൂസക്കോയ, കെ, അലി,കെ.കരാറുകാരന്‍ഇര്‍ഷാദ് കാസര്‍കോഡ്, പി, കെ അസറുദ്ദീന്‍ സംസാരിച്ചു,
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു