തിരൂരങ്ങാടി നഗരസഭ സ്നേഹസ്പർശം , കിടപ്പിലായ രോഗികളുടെ സംഗമം പ്രൗഢമായി,

തിരൂരങ്ങാടി നഗരസഭയും താലൂക്ക് ഗവ ആസ്പത്രിയും ചേർന്ന് നടത്തിയ സ്നേഹസ്പർശം , കിടപ്പിലായ രോഗികളുടെ സംഗമം പ്രൗഢമായി, പാട്ടും പറച്ചിലുമായി വേറിട്ട അനുഭവമായി, 150 ഓളം രോഗികൾ പങ്കെടുത്തു, സമ്മാനങ്ങളുമായാണ് യാത്രയയച്ചത്.

താലൂക്ക് ആസ്പത്രി വളപ്പിൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, ആരോഗ്യ ചെയർമാൻ സി.പി ഇസ്മായിൽ അധ്യക്ഷത വഹിച്ചു, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, ഡോ: എം.സികബീർ, റഫീഖ് പാറക്കൽ, സുലൈഖ കാലൊടി, ഇഖ്ബാൽ കല്ലുങ്ങൽ, സോന രതീഷ്, ഇ.പി ബാവ,സി പി സുഹ്റാബി, ഡോ. പ്രഭുദാസ്, ഡോ.ഹാഫിസ്, അഷ്‌റഫ് കളത്തിങ്ങൽ പാറ, റഹീം ഉള്ളണം, സിസ്റ്റർസജ്ന സംസാരിച്ചു,

Share news
error: Content is protected !!
Scroll to Top