തിരൂരങ്ങാടി: മൃഗസംരക്ഷണ വകുപ്പ് തിരൂരങ്ങാടി നഗരസഭ ഗോവര്‍ദ്ധിനി കന്നുകട്ടി പരിപാലന പദ്ധതി ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു.
വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.
സി.പി സുഹ്റിബി. സിപി ഇസ്മായില്‍, എം സുജിനി. വഹിദ ചെമ്പ,സെക്രട്ടറി ടി. മനോജ്കുമാര്‍, അഹമ്മദ്കുട്ടി കക്കടവത്ത്. അരിമ്പ്ര മുഹമ്മദലി. കെ.ടി ബാബുരാജന്‍, മുസ്ഥഫ പാലാത്ത്. ഡോ ജാസിം. പിവി അരുണ്‍കുമാര്‍, സുമേശ് എന്നിവര്‍സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



