Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭ ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു

HIGHLIGHTS : തിരൂരങ്ങാടി നഗരസഭയില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഫെബ്രുവരി 15, 16 തീയതികളില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. നഗരസഭ കാര്...

തിരൂരങ്ങാടി നഗരസഭയില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഫെബ്രുവരി 15, 16 തീയതികളില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

നഗരസഭ കാര്യാലയത്തില്‍ രാവിലെ 10നാണ് അദാലത്ത്. 2021 നവംബര്‍ 30 വരെയുള്ള ഫയലുകളാണ് തീര്‍പ്പാക്കുന്നത്.

sameeksha-malabarinews

അപേക്ഷകര്‍ തീര്‍പ്പാക്കേണ്ട ഫയലിന്റെ നമ്പര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ സഹിതം  ഫെബ്രുവരി ഒന്‍പതിന് വൈകീട്ട് മൂന്നിനകം നഗരസഭ ഫ്രണ്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മുകളില്‍  ഫയല്‍ അദാലത്ത് എന്ന് പ്രത്യേകം രേഖപ്പെടുത്തണമെന്നും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!