തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നഗരസഭ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.സമഗ്ര വികസനത്തിനു ഊന്നല്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ മുന്നോട്ടുവെച്ചു. നിര്‍ദേശങ്ങളുമായി വാര്‍ഡ് സഭകള്‍ ഉടന്‍ ചേരും. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കാലൊടി സുലൈഖ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സോന രതീഷ്. ഇപി ബാവ,സിപി സുഹ്‌റാബി, പ്രസാദ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



