പഞ്ചായത്ത്‌ വിഭജനം;സിപിഐഎം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി

cpim thiruranagadiതിരൂരങ്ങാടി : ഗ്രാമപഞ്ചായത്തിലെ 9,11,12 വാര്‍ഡുകള്‍ തെന്നലപഞ്ചായത്തിനോട്‌ കൂട്ടിച്ചേര്‍ത്ത്‌ പഞ്ചായത്ത്‌ വിഭജിക്കാനുള്ള നീക്കത്തിനെതിരെ സിപിഐഎം ലോക്കല്‍കമ്മിറ്റി പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

മാര്‍ച്ച്‌ പിപ സോമസുന്ദരന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ രാമദാസ്‌, പ്രൊഫ.മമ്മദ്‌,എംവി ഇസ്‌മായില്‍, ചെറിയാപ്പു എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top