തിരൂര്‍: ലൈസന്‍സില്ലാതെ ബൈക്കോടിച്ച 9 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ട്രാഫിക് പോലീസ് കേസെടുത്തു. പിടികൂടിയ വിദ്യാര്‍ത്ഥികളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് പിഴ ഈടാക്കിയത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
മൂന്നു പേരെ കയറ്റി ബൈക്കോടിച്ചവരെയും അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചവരെയും ഇത്തരത്തില്‍ പോലീസ് പിടികൂടിയിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




