അദീല അബ്ദുള്ള പുതിയ തിരൂര്‍ സബ്‌കളക്ടര്‍

Sub collector- Dr. Adeelaമലപ്പുറം: തിരൂര്‍ റവന്യുഡിവഷന്റെ ചുമതലയുള്ള പുതിയ സബ്‌കളക്ടറായി അദീല അബ്ദുള്ള ചൂമതലയെറ്റു.
കോഴിക്കോട്‌ കുറ്റിയാടി സ്വദേശിനിയായ അദീല 2012 ഐഎഎസ്‌ ബാച്ചാണ്‌.

എംബിബിഎസ്‌ ബിരദുദാരിണിയാണ്‌ അദീല. 2013 മുതല്‍ കണ്ണൂര്‍ അസിസ്‌റ്റന്റ്‌ കളക്ടറായിരുന്നു.

Share news
error: Content is protected !!
Scroll to Top