തിരൂരില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ഏഴൂര്‍ സ്വദേശി പിടിയില്‍

abuse copyതിരൂര്‍: പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഏഴൂര്‍ സ്വദേശിയായ യുവാവിനെ തിരൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മെഹറൂഫ്‌(22)നെയാണ്‌ തിരൂര്‍ സിഐ മുഹമ്മദ്‌ ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്‌തത്‌. ഇയാള്‍ പെണ്‍കുട്ടിയെ പ്രലോപിപ്പിച്ച്‌ കാറില്‍ കൊണ്ടുപോയി രണ്ട്‌ തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ പരാതി.

Share news
error: Content is protected !!
Scroll to Top