തിരൂര്‍ : തിരൂര്‍ എസ്‌ഐക്കെതിരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. അനധികൃതമണല്‍ കടത്ത് തടയാന്‍ കടവിലെത്തിയ തിരൂര്‍ എസ്‌ഐയെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
പിടിച്ചെടുത്ത മണല്‍ ലോറി സ്റ്റേഷനിലേക്ക് മാറ്റുന്നതിന് വാഹനത്തില്‍ സഞ്ചരിച്ച എസ്‌ഐയെ മറ്റ് രണ്ട് വാഹനങ്ങളിലായി എത്തിയ മണല്‍ മാഫിയ പിന്തുടര്‍ന്നു അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



