തിരൂരില്‍ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

Untitled-1 copyതിരൂര്‍: തിരൂരില്‍ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. തിരൂരിനടുത്ത ആലത്തിയൂര്‍ പൂഴിംകുന്നിലുള്ള വിവിഎല്‍പി സ്‌കൂളിലെ അധ്യാപകന്‍ എരമുച്ചാട്ട്‌ അഷ്‌റഫ്‌ (39) നെയാണ്‌ തിരൂര്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തിരൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത്‌ വെച്ച്‌ ഇന്നു രാവിലെ ഏഴരയ്‌ക്കാണ്‌ ഇയാളെ പിടികൂടിയത്‌.

ശാസ്‌ത്രോല്‍സവത്തിനുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകുന്ന വഴി കുട്ടിയെ അധ്യാപകന്റെ വീട്ടില്‍ വീട്ടില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.

തിരൂരില്‍ നാലാംക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പോലീസ്‌ തിരയുന്നു.

Share news
error: Content is protected !!
Scroll to Top