Section

malabari-logo-mobile

തിരൂര്‍ ബി.പി അങ്ങാടി-കുറ്റിപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു

HIGHLIGHTS : ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍ വരെ മാര്‍ച്ച് ഏഴ് മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം 15 വരെ...

ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍ വരെ മാര്‍ച്ച് ഏഴ് മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം 15 വരെ നിരോധിച്ചു. വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!