തിരൂര്‍: പുറത്തൂര്‍ കാവിലക്കാട് ശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണ് വീട് തകര്‍ന്നു. ദേവിവിലാസം സ്‌കൂളിന് സമീപം താമസിക്കുന്ന കേലപ്പാട് പ്രസന്നയുടെ വീടാണ് തെങ്ങ് വീണ് തകര്‍ന്നത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു
Skip to content