പുറത്തൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി

representational photoതിരൂര്‍; പുറത്തൂര്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. പുറത്തൂര്‍ സ്വദേശി
അബ്ദുല്‍ റഊഫിന്റെ മകന്‍ റമീസിനെ (14)യാണ് കാണാതായത്.

ശനിയാഴ്ച വൈകീട്ടാണ് കൂട്ടുകാര്‍ക്കൊപ്പം കുറ്റിക്കാട് കടവില്‍ കുളിക്കുന്നതിനിടെ റമീസ് ഒഴുക്കില്‍ പെട്ടത്.

ഇതോടെ കൂട്ടുകാര്‍ വിവരം വീട്ടില്‍ പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചലാരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top