തിരൂര്‍ :പുറത്തൂര്‍ പഞ്ചായത്തില്‍ കുടിവെള്ളപ്രശ്്‌നത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമത്തിന്റെ പുറത്തൂര്‍ ലേഖകന്‍ മജീദ് ഇല്ലിക്കലിനെ ഭീഷണിപ്പെടുത്തിയതില്‍ തിരൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് പ്രതിഷേധിച്ചു
പുറത്തൂര്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഭീഷണിപ്പെടുത്തിയത്.
.അഫസല്‍ കെ പുരം അധ്യക്ഷനായ യോഗത്തില്‍ പികെ രതീഷ് വിനോദ് തലപ്പള്ളി തിരൂര്‍ ദിനേശ്, ജെആര്‍സുഭാഷ്, ജമാല്‍ ചേന്നര, നന്ദന്‍, റഷീദ് തലക്കടത്തുര്‍ എന്നിവര്‍ സംസാരിച്ചു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



