തിരൂർ : പുതുവർഷദിന ആഘോഷങ്ങളു ടെ ഭാഗമായി അക്രമസംഭവങ്ങ ളും അപകടങ്ങളും ഒഴിവാക്കാൻകർശന നിരീക്ഷണവുമായി തി രൂർ പൊലീസ്. വിവിധയിടങ്ങ ളിൽ പൊലീസ് പട്രോളിങ്ങും പിക്കറ്റ് പോസ്റ്റുകളുംഏർപ്പെടു ത്തും. നിരീക്ഷണത്തിനായി മഫ് തി പൊലീസിനെ നിയോഗിക്കു മെന്നും തിരൂർ ഡിവൈഎസ്പി കെഎം ബിജു അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരും കൂടു തൽ ആളുകളെ ബൈക്കിൽ കയറ്റുന്നവരുംകർശന നിയമനടപടി കൾ നേരിടേണ്ടിവരും. രൂപഭേദം വരുത്തിയുള്ള വാഹനങ്ങളും ജന ങ്ങൾക്ക്ബുദ്ധിമുട്ടുണ്ടാക്കുന്നരീ തിയിൽ ബൈക്ക് അഭ്യാസം നട ത്തുകയോ നിയമം ലംഘിക്കുക യോ ചെയ്യുന്നവാഹനങ്ങൾ പിടിചെടുക്കുമെന്നും പൊലീസ് അറി യിച്ചു.
നിയമാനുസരണം അല്ലാ ത്ത ലൈവ് ഷോകളും എക്ബി ഷൻ ലൈസൻസ് ഇല്ലാതെ വെടിക്കെട്ടുകളുംനടത്തിയാൽ സ ഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




