തിരൂര്‍ പരപ്പനങ്ങാടി സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

തിരൂര്‍: തിരൂര്‍-പരപ്പനങ്ങാടി സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം. 28ാ തിയ്യതിവരെയാണ് നിയന്ത്രണം. പതല്‍ 12.30 മുതല്‍ വൈകീട്ട് നാലുമണിവരെയാണ് നിയന്ത്രണം.

ട്രാക്കില്‍ അറ്റകുറ്റപണികള്‍ പണികള്‍ നടന്നുവരുന്നതിനാലാണ് നിയന്ത്രണം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം.

പരശുറാം എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ മംഗളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകള്‍ക്കിടയില്‍ 60 മിനിറ്റ് നിര്‍ത്തിയിടും.

Share news
error: Content is protected !!
Scroll to Top