താനൂരില്‍ ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല മോഷ്ടിച്ചു

താനൂര്‍: ഓട്ടോയില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ മാല മോഷ്ടിച്ചു. ബൈക്കിലെത്തിയ യുവാവാണ് മാല പൊടിച്ച് കടന്നു കളഞ്ഞെന്നാണ് പരാതി.

തിങ്കളാഴ്ച പകല്‍ ഒന്നരയോടെ കുന്നുംപുറം മോര്യയിലാണ് സംഭവം. പരിചയംഭാവിച്ച് യുവതിയുടെ അടുത്തെത്തിയ യുവാവ് മാലപൊട്ടിച്ച് പോവുകയായിരുന്നു.

സംഭവത്തില്‍ യുവതി താനൂര്‍ പോലീസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top